കളമശേരി: ഫാക്ട് ഉദ്യോഗമണ്ഡൽ കോംപ്ലക്സിൽ ഇന്ന് വൈകിട്ട് 5ന് മോക് ഡ്രിൽ നടത്തും. ഓൺസൈറ്റ് എമർജൻസി പ്ലാനിന്റെ ഭാഗമായാണ് മോക് ഡ്രിൽ. ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് ഫാക്ട് പബ്ലിക് റിലേഷൻസ് ഓഫീസർ എം. അനുശ്രീ അറിയിച്ചു.