മൂവാറ്റുപുഴ: കെടെറ്റ് വെരിഫിക്കേഷന്റെ ഭാഗമായി കാറ്റഗറി 3 -വെരിഫിക്കേഷൻ നടക്കുന്ന 26 മുതൽ 29 വരെയുള്ള തിയ്യതികളിൽ കാറ്റഗറി 4-ന്റെയും വെരിഫിക്കേഷൻ നടക്കുമെന്ന് മൂവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.