അങ്കമാലി: അങ്കമാലി കിഴക്കേ പള്ളിക്കടുത്ത് കെ.എസ്.ഇ.ബി ട്രാൻസ്ഫോമറിന് തീപിടിച്ചു, . ഇന്നലെ സന്ധ്യയ്ക്കാണ് സംഭവം. അസി. സ്റ്റേഷൻ ഓഫീസർ അബ്ദുൾ നസീറിന്റെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്‌സ് സംഘമാണ് തീ അണച്ചത്.