ആലുവ: കുട്ടമശേരി സൂര്യ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ 41-ാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് പി.ഐ. സമീരണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഭാരവാഹികളായി പി.ഐ. സമീരണൻ (പ്രസിഡന്റ്), ബി.എ. ഷെമീർ (വൈസ് പ്രസിഡന്റ്), കെ.കെ. അബ്ദുൾ അസീസ് (സെക്രട്ടറി), കെ. സുരേന്ദ്രൻ (ജോയിന്റ് സെക്രട്ടറി), വി.എ. ഉസ്മാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.