babu
മുൻ മന്ത്രിയും തൃപ്പൂണിത്തുറ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയുമായ കെ.ബാബു വിഷുപ്പുലരിയിൽ ശബരിമല ദർശനം നടത്തുന്നു

കൊച്ചി : മുൻ മന്ത്രിയും തൃപ്പൂണിത്തുറ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയുമായ കെ.ബാബു വിഷുപുലരിയിൽ ശബരിമല അയ്യപ്പ സന്നിധിയിലെത്തി ദർശനം നടത്തി.

ശബരിമല തന്ത്രി കണ്ഠര് രാജീവരെയും മേൽശാന്തി വി.കെ. ജയരാജ് പോറ്റിയെയും സന്ദർശിച്ചു. സമ്പൽ സമൃദ്ധിയുടെ ഉത്സവ നാളിൽ ഏറ്റവും പവിത്രമായ സന്നിധിയിൽ എത്താൻ സാധിച്ചതിൽ അതിയായ ചാരിതാർത്ഥ്യമുണ്ടെന്ന് കെ.ബാബു പറഞ്ഞു.