തോപ്പുംപടി: ചുള്ളിക്കൽ കോർപ്പറേഷൻ ലൈബ്രറിക്ക് സമീപം എം.കെ. ശ്രീനിവാസൻ റോഡിൽ ബാസൽമി വീട്ടിൽ ഹസ്സൻ നാസർ സാഹിബിന്റെ ഭാര്യ റസിയ (64) നിര്യാതയായി. മക്കൾ: തസ്നി, ഷബാന, സെബ. മരുമക്കൾ: അക്ബർ ഷാ, സെയിദ് യാസിർ, റോഷൻ.