ibrahim72

മട്ടാഞ്ചേരി: പടിഞ്ഞാറെക്കോട് മുഹിയുദ്ധീൻ പള്ളിക്ക് സമീപം പാലിയത്ത്പറമ്പിൽ വി.എ. ഇബ്രാഹിം (72) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: സാജിത, സെലീം, ഹാരിസ്. മരുമക്കൾ: ഷുക്കൂർ, സഫിയ, ലൈല.