മൂവാറ്റുപുഴ: തോട്ടക്കര കൊച്ചുപുരയിൽ പരേതനായ മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് 4 ന് തോട്ടക്കര സെന്റ് ജോർജ് ആൻഡ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, റോയി, തങ്കച്ചൻ. മരുമക്കൾ: ആനി. ജെസി, കരോളിൻ.