പെരുമ്പാവൂർ: വേങ്ങൂർ കൊമ്പനാട് ചൂരമുടി മറ്റമനയിൽ വർഗീസ്.എം.പോൾ (70) നിര്യാതനായി. റബ്ബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി, പാടശേഖര സമിതി എന്നിവയുടെ കമ്മിറ്റി അംഗം, ചൂരമുടി മാർ ഗ്രിഗോറിയോസ് ചാപ്പൽ ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ (ശനി) ഉച്ചയ്‌ക്ക് 1 മണിക്ക് കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി (കുഞ്ഞനാമ്മ), മക്കൾ: പ്രവീണ (കുവൈറ്റ്), കുര്യൻ (കൊച്ചുമോൻ- കാനഡ), പ്രഭ (ദുബായ്). മരുമക്കൾ: ജോർജി ജോൺ, ജൂലി കെ വർഗീസ്, ടീ ന മെറീൻ ജേക്കബ്.