shibu-devasya51

മൂവാറ്റുപുഴ: ആയവന വലിയപറമ്പിൽ (ശ്രാമ്പിക്കൽ) ഷിബു ദേവസ്യ (51) നിര്യാതനായി. ഭാര്യ: ഫ്രീന. സംസ്‌കാരം ഇന്ന് 11 ന് ആയവന തിരുഹൃദയ ദേവാലയത്തിൽ. മക്കൾ: അലീഷ, അമയ (വിദ്യാർത്ഥികൾ - കാർമൽ സ്‌കൂൾ, വാഴക്കുളം).