മൂവാറ്റുപുഴ: പണ്ടിരിമല മണ്ണൂർ വീട്ടിൽ വർക്കി മാണിയുടെ ഭാര്യ റോസ വർക്കി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ലൂസി രാജു, മാണി ജോർജ്, ഡെയ്‌സി ജോയി, മേരി മാത്യു, ജോസ് വർക്കി, ജോളി മണ്ണൂർ (മുനിസിപ്പൽ കൗൺസിലർ, മൂവാറ്റുപുഴ), ജെയിംസ് ജോർജ്.