പെരുമ്പാവൂർ: ഒക്കൽ കൂടലപ്പാട് കല്ലിടുമ്പിൽ വീട്ടിൽ കരുണാകരന്റെ ഭാര്യ സുമതി (82) നിര്യാതയായി. മക്കൾ: ബാബു, ലത, ഷാജി, രാജി, രജനി, പരേതയായ രമ. മരുമക്കൾ: കുട്ടികൃഷ്ണൻ, മണി, മനോജ്, ഷിജു. രമ (മുൻ ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ്)