കോലഞ്ചേരി: വടയമ്പാടി പരമഭട്ടാര ഗുരുകുലാശ്രമത്തിൽ ചട്ടമ്പിസ്വാമിയുടെ തൊണ്ണൂ​റ്റിഏഴാം സമാധി ദിനാചരണ ചടങ്ങുകൾ നടന്നു. പരമഭട്ടാര ഗുരുകുല സേവാ സംഘം പ്രവർത്തകർ നേതൃത്വം നൽകി.