jio45

നീറിക്കോട്: ചേലാട്ട് തൂമ്പുങ്ങൽ പരേതനായ സി.വി. ജേക്കബിന്റെ മകൻ ജിയോ (45) നിര്യാതനായി. ഭാര്യ: സോന (ഇൻഫന്റ് ജീസസ് സ്കൂൾ, അലങ്ങാട് ). മക്കൾ: ജേക്കബ്‌ ഡാനിയൽ, ഡേവിഡ് തോമസ്.