കൊച്ചി: ഓൾഡ് തേവര റോഡ് കല്ല്യാണാലയത്തിൽ പരേതനായ സി.ശങ്കര മേനോന്റെ ഭാര്യ കെ.കാർത്ത്യായനിയമ്മ (തങ്കം, 92) നിര്യാതയായി. മകൾ: കമല മേനോൻ. മരുമകൻ: സി.സത്യനാഥൻ (മുഗൾ ഗ്രൂപ്പ്).