കോലഞ്ചേരി: കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ചാലക്കുടി ആഗ്രോണമിക് ഗവേഷണ കേന്ദ്രത്തിൽ അത്യുത്പാദന ശേഷിയുള്ള ' പ്രത്യാശ ' (ചുവന്നയിനം) നെൽവിത്ത് കിലോയ്ക്ക് 42 രൂപ നിരക്കിൽ ലഭ്യമാണ്. ആവശ്യമുള്ളവർ കേന്ദ്രത്തിൽ നേരിട്ട് ബന്ധപ്പെടണം.