കുറുമശ്ശേരി: മാക്കോലിൽ വീട്ടിൽ എം.കെ. കുഞ്ഞിക്കോരൻ (77) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: ബാബു, ബൈജു (കേരളകൗമുദി ഏജന്റ് , കുറുമശ്ശേരി), ബിനോജ്. മരുമക്കൾ: രാജി ബാബു, സിമി ബൈജു, ബിജി ബിനോജ്.