കുമ്പളങ്ങി സെക്ഷൻ: പൂപ്പനമുതൽ കുമ്പളങ്ങി സൊസൈറ്റിവരെയുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2വരെ
തൃപ്പൂണിത്തുറ സെക്ഷൻ: ആർട്‌സ് കോളേജ്, പാട്ടുപുരയ്ക്കൽ, പെവാച്ച്, മേയ്ക്കര, ഫാക്ട് നഗർ, കളിക്കോട്ടപ്പാലസ്, ഇരുമ്പുപാലം പാലസ് സ്‌കൂൾ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
തേവര സെക്ഷൻ: വാത്തുരുത്തി, റെയിൽവേ ക്രോസ് പരിസരപ്രദേശം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
ഏലൂർ സെക്ഷൻ: ഐ.ആർ.ഇ. കമ്പനി മുതൽ മേല്പാലംവരെ പാട്ടുപുരയ്ക്കൽ, ഏലൂർ ഡിപ്പാ, ഏലൂർ നോർത്ത് കോൺവെന്റ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: ജ്യൂസ്ട്രീറ്റ്, വിട്ടപ്പപ്രഭു റോഡ്, സെൻട്രൽ ജുമാ മസ്ജിദ്, ടി.ഡി. റോഡ്, കോവിലവട്ടം, ബ്രോഡ്‌വേ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം
പ്രൊവിഡൻസ് റോഡ്, പ്രൊവിഡൻസ് ജംഗ്ഷൻ, ബേസിൻ റോഡ്, ബാനർജി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ