കൊച്ചി: ഉദയംപേരൂർ പുല്ലുകാട്ടുകാവ് ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിലെ കണികണ്ടുത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ പത്തിന് ഉത്സവബലി ദർശനം. നാളെ രാവിലെ എട്ടിന് മഹാദേവന് കലശക്കുടം അഭിഷേകം. തിങ്കൾ രാവിലെ എട്ടിന് ശാസ്താവിന് അഷ്ടാഭിഷേകം. 4ന് കാഴ്ചശീവേലി, 7ന് കൊടിയിറക്ക്, ആറാട്ട് പുറപ്പാട്. 7.30 ആറാട്ട് മഹോത്സവം.