jos48

നെടുമ്പാശ്ശേരി: വലിയ വാപ്പാലശ്ശേരി പരേതനായ വട്ടപ്പറമ്പൻ അന്തോണിയുടെ മകൻ ജോസ് (48) നിര്യാതനായി . ഭാര്യ: ലിനി. മക്കൾ: അലൻ, അലീന.