mani80

മൂവാറ്റുപുഴ: റാക്കാട് പുല്ലിട്ടേൽ പി.വി. മാണി (80, റിട്ട. റാക്കാട് സെന്റ് മേരീസ് സൺഡേ സ്കൂൾ അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: അച്ചാമ്മ. മക്കൾ: പി.എം. ജോൺ, ലില്ലി, ലിസ്സി, പരേതനായ പോൾ. മരുമക്കൾ: മോളി, ബേബി, വാവച്ചൻ.