b

പെരുമ്പാവൂർ: വല്ലം ചൂണ്ടി ചിറപ്പുല്ലി വീട്ടിൽ മുസ്തഫ (75 ) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റഷീദ, സുധീർ. മരുമക്കൾ: അബൂബക്കർ, സുനിത. കബറടക്കം നടത്തി.