gopi71

പറവൂർ: പറവൂത്തറ പുഞ്ചയിൽ പി.എൻ. ഗോപി (71) നിര്യാതനായി. പറവൂർ ടൗൺ കൈത്തറി നെയ്ത്ത് സഹകരണ സംഘം പ്രസിഡന്റ്, സർക്കിൾ സഹകരണ യൂണിയൻ ഡയറക്ടർ, യാൺ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ഷൈല. മക്കൾ: പി ജി അനിൽകുമാർ (എ.എസ്.ഐ, കേരള പൊലീസ്, പൊലീസ് അസോ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി), പി.ജി ഷിനിമോൾ. മരുമക്കൾ: രാധിക, ഷിജു