algd-1-nss
കോട്ടപ്പുറം എൻ.എസ്.എസ് കരയോഗത്തിൽ ചട്ടമ്പിസ്വാമി സമാധി ദിനാചരണം കെ .എ . ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു

ആലങ്ങാട്: കോട്ടപ്പുറം എൻ.എസ്.എസ് കരയോഗത്തിൽ ചട്ടമ്പിസ്വാമി സമാധിദിനാചരണം നടന്നു. കെ.എസ്. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ.എ. ജയദേവൻ ഭദ്രദീപം തെളിച്ചു. കെ.പി. ദിവാകരൻനായർ , എസ്. അശോക്‌കുമാർ, വി.ബി. മഹേഷ്‌കുമാർ, മായ ഉണ്ണിക്കൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വo നൽകി.