മഞ്ഞുമ്മൽ: പുത്തേഴത്ത് വീട്ടിൽ പരേതനായ പരമേശ്വരൻ മാഷിന്റെ (റിട്ട. വിക്ടറി കോളേജ്, പറവൂർ) മകൻ പി.പി. ജ്യോതി (60) നിര്യാതനായി. ഭാര്യ: നിഷ. മകൻ: നവീൻ.