gopalan85

നെടുമ്പാശ്ശേരി: മേക്കാട് കാരക്കാട്ടുകുന്ന് ചെരിയംപറമ്പിൽ വീട്ടിൽ സി.വി.ഗോപാലൻ (85) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: സുനിൽ, സുനിത, സരിത. മരുമക്കൾ: രാധിക, ദിനേശൻ, സുരേഷ്.