kunjappan

വൈപ്പിൻ: കർത്തേടം നികത്തിത്തറ കുഞ്ഞപ്പൻ (80) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: മനോജ്, സിനോജ്. മരുമക്കൾ: രമ, കാവേരി.