വൈപ്പിൻ: ചെറായി ഗൗരീശ്വരം കിഴക്ക് രാമാടിയിൽ പരേതനായ പ്രഭാകരന്റെ ഭാര്യ സ്‌നേഹലത (72) നിര്യാതയായി. മക്കൾ:സജീഷ് (യു.എസ്.എ), ഷിൻജിത് , ഷീജ (ദൂബായ്). മരുമക്കൾ: റീൻ, രഞ്ജിത, ഷിജി