കൊച്ചി: കലാമണ്ഡലം സംഗീത, കലാമണ്ഡലം സുസ്മി എന്നിവരുടെ നേതൃത്വത്തിൽ നാട്യമേദിനി നൃത്തപഠനകേന്ദ്രത്തിന് എളമക്കരയിൽ തുടക്കമായി. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ സജിനി ജയചന്ദ്രൻ, ചലച്ചിത്രതാരം സ്വാതി നാരായണൻ എന്നിവർ മുഖ്യാതിഥികളായി.