മരട്: കാട്ടിത്തറ സഹകരണ റോഡ് ആഞ്ഞാറ്റുപറമ്പിൽ വർഗ്ഗീസിന്റെയും ലിസിയുടെയും മകൻ ലിൻസൻ വർഗ്ഗീസ് ( 23 ) നിര്യാതനായി. സംസ്കാരം ഇന്ന് 10.30 ന് മരട് മൂത്തേടം പള്ളി സെമിത്തേരിയിൽ. സഹോദരി: ലിപ്സി.