അങ്കമാലി:കോതകുളങ്ങര കൂവപ്പടി വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ കാർത്ത്യായിനി (85) നിര്യാതയായി. മക്കൾ: സുരേഷ്, കുമാരി, പരേതയായ മോഹിനി, മദനൻ മരുമക്കൾ: സുലോചന, നാരായണൻ, ശിവദാസൻ, മല്ലിക. സംസ്കാരം ഇന്ന് രാവിലെ 10ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശാന്തി നിലയത്തിൽ.