ele

കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കും മാധവൻ മാസ്റ്റർ സാംസ്കാരിക കേന്ദ്രവും ചേർന്ന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവചനമത്സരം സംഘടിപ്പിക്കുന്നു. 140 മണ്ഡലങ്ങളിലെയും പ്രവചനം കൃത്യമായാൽ ഒരു പവനാണ് സമ്മാനം. കൂടുതൽ ശരിയുത്തരം ലഭിച്ചാൽ നറുക്കെടുപ്പുണ്ടാകും. ജില്ലാതലത്തിലും സമ്മാനങ്ങൾ നൽകും. പ്രവചനങ്ങൾ തിരിച്ചറിയൽ രേഖയുടെ പകർപ്പിനോടൊപ്പം ഏപ്രിൽ 30നകം സമർപ്പിക്കണം. email: madhavanmasshsamskarikakendram@gmail.com. വിവരങ്ങൾക്ക് ഫോൺ: 9847268055.