ajesh

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം ഇ.ഇ.സി മാർക്കറ്റിന് സമീപമുണ്ടായ വാഹന അപകടത്തിൽ ഉറവക്കുഴി സ്വദേശി മോളേകുടിയിൽ അജേഷ്(38)മരിച്ചു. കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. എതിരെ വന്ന ലോറിയുമായി സ്കൂട്ടർ കൂട്ടിമുട്ടുകയായിരുന്നു. മാതാവ്: ത്രേസിയാമ്മ. സഹോദരി:ആശ