എരൂർ സെക്ഷൻ: ലേബർ ജംഗ്ഷൻ മുതൽ അറക്കകടവുവരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ
തൃക്കാക്കര വെസ്റ്റ് സെക്ഷൻ: ബി.എം നഗർ, ഉല്ലാസ് നഗർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: മത്തായി മാഞ്ഞൂരാൻ റോഡ്, സലിംഅലി റോഡ്, കോമ്പാറ ജംഗ്ഷൻ, പുത്തൂക്കാരൻ റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2 വരെയും ഗോപാലപ്രഭു റോഡ്, മാർക്കറ്റ് റോഡ്, പൊലീസ് ക്യാമ്പ്, ക്ലീറ്റസ് റോഡ്, ബേസിൻറോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: പാവങ്ങുളങ്ങര, ശ്രീനിവാസകോവിൽ, ഐശ്വര്യനഗർ, ഒ.ഇ.എൻ, പിണ്ണാക്കുമുക്ക്, ഫയർസ്റ്റേഷൻ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെയും ഇടയപാടം, ചിന്മയസ്‌കൂൾ പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ