jayaram55

പള്ളുരുത്തി: വെളീപ്പറമ്പിൽ തങ്കപ്പന്റെ മകൻ ടി. ജയറാം (55) നിര്യാതനായി. ജയറാം മെറ്റൽ ഇൻഡസ്ട്രീസ് ഉടമയായിരുന്നു. ഭാര്യ: റെജി. മക്കൾ: യദുകൃഷ്ണൻ, അനുപമ.