മൂവാറ്റുപുഴ: പുഞ്ചക്കുന്നേൽ വീട്ടിൽ പരേതനായ ആഗസ്തി മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കാരക്കുന്നം സെന്റ് മേരീസ് കാത്തലിക് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസഫ്, ജോർജ്, അഗസ്റ്റിൻ, പോൾ, ആനി ജെയിംസ്, മേരി ടോമി, ലിസി ജോസ്. മരുമക്കൾ: ഡെയ്‌സി, ലിസി, മോളി, ഷെല്ലി, ജെയിംസ്, ടോമി, ജോസ്.