prabhakaran

കളമശേരി: ഇടപ്പള്ളി ടോൾ പനച്ചിങ്കൽവീട്ടിൽ പി.കെ. പ്രഭാകരൻ (70) ദുബായിൽ നിര്യാതനായി. ഭാര്യ: ഓമന, മക്കൾ: ജിബിൻരാജ്, ജ്യോതിപ്രഭ, മരുമക്കൾ: പ്രിയങ്ക, പ്രമീൻ.