കിഴക്കമ്പലം: കുന്നത്തുനാട് ഷിഹാബ് തങ്ങൾ റിലീഫ്സെൽ റംസാൻ കിറ്റ് വിതരണം നടത്തി. ഐ.യു.എം.എൽ ജില്ലാ സെക്രട്ടറി പാടത്തിക്കര കരിം ഉദ്ഘാടനം ചെയ്തു. കെ.എ. അലിയാർ അദ്ധ്യക്ഷനായി. വി.പി. പരീത്, യൂനുസ് പെരിങ്ങാല, വി.എ. ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.