ഹിമാലയ ഔട്ട്ലറ്റിന് മുന്നിൽ നടന്ന ബി.എം.എസ്.ആർ.എ ധർണ
കൊച്ചി: എം.ജി.റോഡിലെ ഹിമാലയ ഔട്ട് ലെറ്റിന് മുന്നിൽ ബി.എം.എസ് ആർ.എ പ്രതിഷേധ ധർണ നടത്തി. മനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെയാണ് ധർണ. സംസ്ഥാന സെക്രട്ടറി സതീഷ്.ആർ.പൈ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് പൈ, സനീഷ്, ദേവാനന്ദ് പ്രസംഗിച്ചു.