വൈപ്പിൻ: എടവനക്കാട് കടപ്പുറം ബദർമസ്ജിദിന് സമീപം പൈനാട്ട് പരേതനായ മാമൂട്ടിയുടെ മകൻ ഷംസുദീൻ (60) നിര്യാതനായി ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ഷാനിഫ്, ഷാഹുൽ ഹമീദ്. മരുമക്കൾ: ഷെഫിദ, റെഫീദ.