cheriyan64

പെരുമ്പിള്ളി: വണ്ടിപ്പെരിയാർ പൂത്തറയിൽ പരേതനായ പി.ജി. തോമസിന്റെ മകൻ പി.ടി. ചെറിയാൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മാമല ജറുസലേം മാർത്തോമ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: റീത്ത. മകൻ: തോമസ് ചെറിയാൻ.