അങ്കമാലി: നായത്തോട് കരുമത്തി പരേതനായ വർക്കിയുടെ ഭാര്യ റോസ (93) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് ചെത്തിക്കോട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ചാക്കോച്ചൻ, ആനി, പൗലോസ്, ആന്റു. മരുമക്കൾ: ആനി, ജോസ്, ഷൈനി, റൈജി.