raghunath54

കൊച്ചി: ചുള്ളിക്കൽ ദേവികൃപയിൽ പി.ഡി. രഘുനാഥ് (54) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് കൂവപ്പാടം ശ്മശാനത്തിൽ. ഭാര്യ: അനിജ. മക്കൾ: അഞ്ജലി,​ ഐശ്വര്യ. മരുമകൻ: ശ്രീകുമാർ.