കലൂർ: ചമ്മിണി ലെയ്‌നിൽ ചെറുവിള്ളിൽ സി.കെ. എബ്രഹാമിന്റെ (റിട്ട. വാർഫ് സൂപ്രണ്ട് കൊച്ചിൻ പോർട്ട്) ഭാര്യ പി.എസ്. എലിസബത്ത് (75 ജില്ലാ സഹകരണബാങ്ക് മുൻ എക്സിക്യുട്ടീവ് ഓഫീസർ) നിര്യാതയായി. മക്കൾ: ജയ എബ്രഹാം (പ്രിൻസിപ്പൽ, സെന്റ് ഇഗ്നേഷ്യസ് വി.എച്ച്.എസ്.ഇ), മിനി എബ്രഹാം (കമ്പ്യൂട്ടർ ടീച്ചർ, സെന്റ് ഇഗ്നേഷ്യസ് സ്കൂൾ), ഡോ. സന്തോഷ് എബ്രഹാം (യു.കെ). മരുമക്കൾ: ഡോ. ഐസക് പോൾ, ഡോ. സോണിയ ഡാനിയൽ.