അങ്കമാലി: ആനപ്പാറ മണിപറമ്പിൽ ആഗസ്തിയുടെ മകൻ ഔസേഫ് (84) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 4ന് ആനപ്പാറ ഫാത്തിമമാത പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലമ്മ. മക്കൾ ഫാ. നിക്ലാവോസ് (മംഗലശേരി പള്ളി വികാരി), പരേതനായ ജോയി, ഫാ. തങ്കച്ചൻ (ജയ്പൂർ), പോളി, ഷൈജ. മരുമക്കൾ: ജെനി, റൈനി, പൗലോസ്.