കൊച്ചി: മാക്ടയുടെ അഞ്ചുദിവസം നീളുന്ന അഭിനയപരിശീലന പരിപാടി തിങ്കളാഴ്ച രാവിലെ 8.45ന് കലൂർ ദേശാഭിമാനി റോഡിലുള്ള അമ്മയുടെ ഓഫീസിൽ ആരംഭിക്കും. നടൻ മണികണ്ഠൻ ആചാരി ഉദ്ഘാടനം ചെയ്യും. മാക്ട ചെയർമാൻ ജയരാജ് അദ്ധ്യക്ഷനാകും.