annam-93

നാലാംമൈൽ: പരേതനായ പുതുശേരി വർക്കിയുടെ ഭാര്യ അന്നം (93) നിര്യാതയായി. സംസ്കാരം ഇന്ന് 2 ന് ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ ആനീസ്,​ ജോയി,​ എൽസി,​ ദേവസ്സിക്കുട്ടി,​ മേരി,​ പൗലോസ്,​ റോസിലി,​ ജോസ്,​ ഷാജി,​ ബിജു. മരുമക്കൾ: വർഗീസ്,​ പരേതയായ ആനീസ്,​ ദേവസിക്കുട്ടി,​ എൽസി,​ ജോസുകുട്ടി,​ റിൻസി,​ തോമസ്,​ സിനി,​ ബീന,​ ജെയ്നി.