ithappiri-84

പെരുമ്പാവൂർ: വെങ്ങോല ശാലേം ഹൈസ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ കുന്നക്കുരുടി ചേലാട്ട് സി.എം. ഇത്താപ്പിരി (84) നിര്യാതനായി. കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ മുൻ ട്രസ്റ്റിയാണ്. ഭാര്യ: ശോശാമ്മ. മക്കൾ: സീന, സോണി, പരേതനായ സാബു. മരുമക്കൾ: ലില്ലി, ജോണി, ഷൈനി.