chinnamma-

പിറവം: വെട്ടിത്തറ പാറപുഴയിൽ പരേതനായ ഉതുപ്പാന്റെ ഭാര്യ ചിന്നമ്മ (88) നിര്യാതയായി. വെട്ടിത്തറ മുതലക്കോട്ട് കുടുംബാംഗമാണ്. മക്കൾ : ലീല, ലിസി, പരേതനായ മർക്കോസ്മ. മരുമക്കൾ ജോർജ്, ഓമന, പരേതനായ ശരത്ത്. സംസ്കാരം നടത്തി.