photo
ചെറായി വാരിശേരി ക്ഷേത്രത്തിൽ നടന്ന പ്രതിഷ്ഠാദിനമഹോത്സവം

വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖയുടെ ചെറായി വാരിശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമഹോത്സവം ആഘോഷിച്ചു. മേൽശാന്തി പ്രജിത്ത്, പ്രസിഡന്റ് ബേബി നടേശൻ, സെക്രട്ടറി കെ. കെ. രത്‌നൻ, ദേവസ്വം സെക്രട്ടറി കെ. എസ്. മുരളീധരൻ എന്നിവർ നേതൃത്വം നൽകി.